14-sob-sarasappan-nair
സരസപ്പൻ നായർ

പത്തനംതിട്ട : പടയണി കലാകാരനായ കൊച്ചിരാംപറമ്പിൽ സരസപ്പൻ നായർ (83) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 12.30 ന് വീട്ടുവളപ്പിൽ. ഭാര്യ: ലീലാമ്മ. മക്കൾ: രമാദേവി, സുധബാലചന്ദ്രൻ, മിനിവേണുഗോപാൽ, മനോജ് കുമാർ (പ്രസിഡന്റ്, പൈതൃക കലാകളരി), . മരുമക്കൾ: വിജയൻ നായർ,ബാലചന്ദ്രൻ നായർ, വേണു സി ആർ,ദിവ്യ പി ബി .