കീഴ്‌വായ്പൂര്: കൂടനാനിക്കൽ കെ.സി.മാമ്മൻ(ഉണ്ണി 97) നിര്യാതനായി. സംസ്‌കാരം നാളെ 11.30ന് സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ. ഭാര്യ:കണ്ടംപേരൂർ തോളിടുംപാറ പരേതയായ അന്നമ്മ. മക്കൾ: മോളിക്കുട്ടി,അച്ചൻകുഞ്ഞ്, മാത്തുക്കുട്ടി,സണ്ണി.മരുമക്കൾ: ജോയി, മോളി, ഷീല,പരേതയായ കുഞ്ഞുമോൾ.