പത്തനംതിട്ട - സുമനസുകളുടെ കനിവ് തേടുകയാണ് കെന്നടി ചാക്കോ ചാരിറ്റബിൾ ട്രസ്റ്റ് - ദ നെസ്റ്റ് എന്ന അനാഥാലയം സാമ്പത്തികമായി ബുദ്ധിമുട്ടിലായ സ്ഥാപനം അന്തേവാസികളെ പോറ്റാനാവാതെ ബുദ്ധിമുട്ടുകയാണ്. ഒരു അന്തേവാസി നട്ടെല്ല് തളർന്ന് ആശുപത്രിയിൽ ചികിത്സയിലാണ്. ഒാപ്പറേഷന് ഒന്നരലക്ഷം രൂപ വേണ്ടിവരും. സ്‌ട്രോക്ക് ബാധിച്ച് മറ്റൊരു അന്തേവാസി ആശുപത്രിയിൽ ചികിത്സയിലാണ്.
42 അന്തേവാസികളും പത്ത് ജീവനക്കാരുമുണ്ട്. ആഹാരം, മരുന്ന്, ജീവനക്കാരുടെ ശമ്പളം, വാടക എന്നിങ്ങനെ വലിയ ചെലവുണ്ട്...ഫോൺ. കെന്നഡി ചാക്കോ - 9447568263
ഫെഡറൽ ബാങ്ക് വാര്യാപുരം ബ്രാഞ്ച്, പത്തനംതിട്ട. അക്കൗണ്ട് നമ്പർ 15150100173505, IFSC : FDRL0001515,