അയിരൂർ : ചെറുകോൽപ്പുഴ വാഴുവേലിൽ ഗോപാലകൃഷ്ണൻ നായർ (75) നിര്യാതനായി. സംസ്‌കാരം നടത്തി. സഹോദരങ്ങൾ ഇന്ദിരാമ്മ, വിജയമ്മ, രാമചന്ദ്രൻ നായർ, രാധാമണിയമ്മ, പരേതയായ കമലമ്മ.