ഇളമണ്ണൂർ: എനാദിമംഗലം ഗ്രാമപഞ്ചായത്തിൽ പുതുവൽ, ഇളമണ്ണൂർ, മങ്ങാട്, ശാലേംപുരം എന്നിവിടങ്ങളിൽ ഇറച്ചിവ്യാപാരം നടത്തുന്നതിനുള്ള അവകാശം 17ന് രാവിലെ 11ന് പഞ്ചായത്ത് ഓഫീസിൽ ലേലം ചെയ്യും. ഫോൺ: 04734 246031.