തെള്ളിയൂർ: മാലയിൽ ചെങ്ങോത്ത് തോമസ് സി. മാത്യു (കെ.എസ്.ആർ.ടി.സി റിട്ട. കൺട്രോളിംഗ് ഇൻസ്‌പെക്ടർ, ബാബു-68) നിര്യാതനായി. സംസ്‌കാരം നാളെ 11.30ന് വെണ്ണിക്കുളം ശാലേം മാർത്തോമ്മാ പള്ളിയിൽ. ഭാര്യ: പുനലൂർ കറ്റാനത്ത് റെബേക്ക. മക്കൾ: ഷെറിൻ മറിയ (ഓസ്‌ട്രേലിയ), മെറിൻ സാറാ (എസ്ബിഐ, ചെങ്കൽപ്പേട്ട്, ചെന്നൈ), ജെറിൻ സി. തോമസ്. മരുമക്കൾ: ഓമല്ലൂർ മുളമൂട്ടിൽ തൈക്കൂട്ടത്തിൽ റിജു ജോൺ (ഓസ്‌ട്രേലിയ), നെടുങ്കണ്ടം അറയ്ക്കൽ സിറിൽ മാത്യു (മഹീന്ദ്ര, ചെന്നൈ).