ഇലഞ്ഞിമേൽ: ബീനാലയത്തിൽ പരേതനായ രഘുദാസിന്റെ ഭാര്യ രമണി രഘുദാസ് (75) നിര്യാതയായി. സംസ്‌ക്കാരം 16ന് ഉച്ചക്ക് ഒന്നിന്. മക്കൾ: ബീന അനിൽകുമാർ, ബിനേഷ് ബി.ആർ.മരുമക്കൾ: അനിൽകുമാർ, ലക്ഷ്മി ബിനേഷ്. സഞ്ചയനം 20ന് രാവിലെ 8ന്.