മുരണി: വിമുക്തഭടൻ കൊട്ടാരത്തിൽ പടിഞ്ഞാറേതിൽ ഉദയകുമാർ(63) നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. ഭാര്യ: മുരണി പുതുപ്പറമ്പിൽ വത്സല ഉദയകുമാർ. മക്കൾ: ഉദീഷ് കുമാർ, ഉഷസ്, അരുൺകുമാർ.