കടമ്പനാട് ; തുവയൂർ ജംഗ്ഷന് സമീപം നെല്ലിവിളയിൽ (കരിങ്ങാട്ടിൽ) റിട്ട. അദ്ധ്യാപകൻ എൻ. കുട്ടൻപിള്ള (78) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : ഓമനയമ്മ. മക്കൾ: കൃഷ്ണകുമാർ, ബിന്ദു. മരുമക്കൾ: ബീന, രാജീവ്.