മുട്ടാർ : കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി മുട്ടാർ - റസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ മാസ്കും സാനിട്ടറി - ഉപകരണങ്ങളും വിതരണം ചെയ്യുകയും പരിസരശുചീകരണം നടത്തു - കയും ചെയ്തു. ഷാഹുൽ ഹമീദ്, സുനി ശാമുവേൽ, തോമസ്കട്ടി - എന്നിവർ നേതൃത്വം നൽകി.