തിരുവല്ല : കൊവിഡ് - 19 മാനദണ്ഡങ്ങൾ പാലിച്ച് ബിലീവേഴ്‌സ് ശാന്തിഗിരി ആയുഷ് ആലയം രോഗപ്രതിരോധ മരുന്നുകൾ സൗജന്യമായി വിതരണം ചെയ്യുന്നു. എല്ലാവിധ വേദനകൾക്കും ചികിത്സ ലഭ്യമായ പ്രത്യേക ഒ.പി വിഭാഗം പ്രവർത്തനം ആരംഭിച്ചു.എല്ലാവിധ ആയുർവേദ - സിദ്ധ ചികിത്സകൾക്കും ഇളവുകൾ ലഭ്യമാണ്. അന്വേഷണങ്ങൾക്ക് : 8547443556.