വെള്ളയിൽ: ശങ്കരമംഗലത്ത് പരേതനായ പി.എസ്.വിശ്വനാഥൻ നായരുടെ (റിട്ട ഹെഡ്മാസ്റ്റർ എൽ. പി. എസ് വലിയകുന്നം) ഭാര്യ പി. കെ. പൊന്നമ്മ (86) നിര്യാതയായി. സംസ്‌കാരം നടത്തി. പരേത അയിരൂർ പുല്ലുവിഴ കുടുംബാംഗമാണ്. മക്കൾ: വി. അംബികാദേവി (റിട്ട. മാനേജർ തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്ക്), വി.ഗീതാദേവി (റിട്ട.ടീച്ചർ എസ്.വി.എൻ. എസ്. എസ് യു. പി. എസ്. കുന്നം). മരുമക്കൾ: ശശികുമാർ. ആർ, എ. രാധാകൃഷ്ണൻ നായർ.