ചെങ്ങന്നൂർ: നഗരസഭാ പരിധിയിൽ പ്രവർത്തിക്കുന്ന എല്ലാ സർക്കാർ, അർദ്ധസർക്കാർ, ബാങ്ക്, എല്ലാ തരത്തിലുള്ള വ്യാപാര സ്ഥാപനങ്ങൾ, ഫാക്ടറികൾ തുടങ്ങിയവ www.covid19jagratha.kerala.nic.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതും പോർട്ടലിൽ നിന്നും ലഭിക്കുന്ന ക്യൂ.ആർ.കോഡ് പ്രദർശിപ്പിക്കേണ്ടതും സ്ഥാപനങ്ങളിലെ ജീവനക്കാരുടെയും സന്ദർശകരുടെയും വിവരങ്ങൾ ക്യൂ.ആർ.കോഡ് സ്‌കാനുംഗിലൂടെ രേഖപ്പെടുത്തേണ്ടതാണെന്നും ചെങ്ങന്നൂർ നഗരസഭാ സെക്രട്ടറി അറിയിച്ചു.