കുളനട : കുറിയാനപ്പള്ളി പാലംമൂട്ടിൽ പരേതനായ ജോർജ്ജിന്റെ ഭാര്യ തങ്കമ്മ (95) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: അമ്മുക്കുട്ടി, പൊന്നമ്മ, ബാബു, മോളി, പരേതയായ അമ്മിണി, പരേതനായ ജോയി. മരുമക്കൾ: ജോസഫ്, ജോർജ്ജ്, ജോർജ്ജുകുട്ടി, പരേതനായ മോഹൻ.