വെൺമണി: പൂവക്കാട്ടിൽ എടപ്പുരയിൽ, ബേബി ചാക്കോ (87) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 10ന് വെൺമണി സെഹിയോൻ മാർത്തോമാ പള്ളി സെമിത്തേരിയിൽ.