15-sob-kp-john

കൊഴുവല്ലൂർ : കല്ലുകീറി അയ്യത്തു കെ.പി.ജോൺ (65) നിര്യാതനായി. സംസ്‌കാരം ഇന്ന് 10ന് കൊഴുവല്ലൂർ ലിറ്റിൽ ഫ്‌ളവർ കത്തോലിക്ക ചർച്ച് സെമിത്തേരിയിൽ. ഭാര്യ: പരേതയായ റെജീന. മക്കൾ: റിങ്കു ജോൺ, ജിത്തു ജോൺ.