15-sob-krishnankutty-nair

പന്തളം: മങ്ങാരം കുഴുവേലിക്കണ്ടത്തിൽ കെ.എൻ. കൃഷ്ണൻകുട്ടി നായർ (68) നിര്യാതനായി. മങ്ങാരം 671ാം നമ്പർ എൻഎസ്എസ് കരയോഗം മുൻ സെക്രട്ടറി ആയിരുന്നു. സംസ്‌കാരം ഇന്നു രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: സരോജദേവി. മക്കൾ: പ്രീതാകൃഷ്ണൻ, പ്രിയാ രജേഷ്, പ്രീജാ കൃഷ്ണൻ. മരുമക്കൾ: മുരളീധരക്കുറുപ്പ്, രജേഷ്, രജനീഷ് കുമാർ.