15-sob-sahadevan

അരീക്കര : പാറപ്പാട് കുന്നുംപുറത്ത് വീട്ടിൽ സഹദേവൻ (84 ) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാവിലെ 10.30 ന് മകന്റെ തൃശൂർ കൈപ്പറമ്പ്, ദക്ഷിണ വൃന്ദാവനത്തിൽ വീട്ടുവളപ്പിൽ : ഭാര്യ രാജമ്മ, മക്കൾ : ശശികുമാർ , സുദർശനൻ (റിട്ട: ബാങ്ക് മാനേജർ ) ദേവലാൽ , ഉദയൻ , അശോകൻ , മരുമക്കൾ : രത്നമ്മ , അനിത, സുനിത, ബിന്ദു, മഞ്ജു.