15-sob-sony-philip-thomas

തിരുവല്ല : കവിയൂർ കിഴക്കനേത്ത് സീനായ് വീട്ടിൽ പി. തോമസിന്റെയും പരേതയായ അച്ചാമ്മ തോമസിന്റെയും മകൻ സോണി ഫിലിപ്പ് തോമസ് (45) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 12ന് കവിയൂർ സ്ലീബാ ഓർത്തഡോക്സ് പള്ളിയിൽ. സഹോദരൻ : സുകു മാണി തോമസ്. (നോർവെ)