
കലഞ്ഞൂർ: വാഴപ്പള്ളിൽ വീട്ടിൽ പരേതനായ കുഞ്ഞുപിള്ള നായരുടെ ഭാര്യ കമലാക്ഷിയമ്മ ടി.കെ. (87) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ദേവയാനിയമ്മ, രാമചന്ദ്രൻ നായർ, മധുസൂദനൻ നായർ, പ്രസന്നകുമാരി, അശോകൻ നായർ (കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് മെമ്പർ), വിജയകുമാരി, ബാബുക്കുട്ടൻ. മരുമക്കൾ: പരേതനായ വേലായുധൻപിള്ള, ജയലക്ഷ്മി, മല്ലിക, ശശിധരക്കുറുപ്പ്, ശ്രീലത, കൃഷ്ണകുമാർ, പ്രീത. സഞ്ചയനം: 20ന് രാവിലെ എട്ടരയ്ക്ക്.