17-sob-thomas-george

മല്ലപ്പള്ളി പരിയാരം: കീച്ചേരിൽ തോമസ് ജോർജ് (93) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30 ന് പരിയാരം സെന്റ് ആൻഡ്രൂസ് മാർത്തോമ്മാ പള്ളിയിൽ. ഭാര്യ: ആനിക്കാട്ട് കുളങ്ങര തങ്കമ്മ.മക്കൾ:കുഞ്ഞൂഞ്ഞമ്മ, പൊന്നമ്മ, ചിന്നക്കുട്ടി.മരുമക്കൾ: ജോൺ ഈപ്പൻ (തുരുത്തിക്കാട്), രാജൻ ജോൺ (നരിയാപുരം),പരേതനായ ബേബി(പുറമറ്റം).