മല്ലപ്പള്ളി ഈസ്റ്റ്: കഴിഞ്ഞ ദിവസം നിര്യാതനായ പുളിയ്ക്കൽ നൈനാൻ ചാണ്ടി (ഉണ്ണൂണ്ണി - 99) യുടെ സംസ്‌കാരം ഇന്ന് 11ന് ഹോളി ഇമ്മാനുവേൽ സി.എസ്.ഐ പള്ളിയിൽ. ഭാര്യ:തലവടി ചെത്തിപ്പുരയ്ക്കൽ പരേതയായ കുഞ്ഞുഞ്ഞമ്മ ചാണ്ടി. മക്കൾ: ചാണ്ടി നൈനാൻ, പി.സി വർഗീസ്, സജി നൈനാൻ (സിഎംഎസ് എച്ച്എസ്എസ് മല്ലപ്പള്ളി). മരുമക്കൾ: ലീലാമ്മ വർഗീസ്, മറിയാമ്മ നൈനാൻ, പരേതയായ ശോശാമ്മ ചാണ്ടി.