17-sob-bhavaniamma

പരുമല: വല്ല്യുഴത്തിൽ പരേതനായ വിക്രമൻ നായരുടെ ഭാര്യ ഭവാനിയമ്മ (98) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: പരേതയായ വിജയമ്മ, ശശിധരൻ നായർ (പരുമല ദേവസ്വം ബോർഡ് കോളേജ് മുൻ സൂപ്രണ്ട്), മണിയമ്മ, രാധാകൃഷ്ണൻ നായർ (പഞ്ചാബ് നാഷണൽ ബാങ്ക്, മാന്നാർ ശാഖ). മരുമക്കൾ: പരേതനായ വിക്രമപണിക്കർ, സ്‌നേഹപ്രഭ, പത്മനാഭപിള്ള, ബിന്ദു. സഞ്ചയനം: 20ന് രാവിലെ 9.30ന്.