ഇലന്തൂർ: വല്യത്ത് കലാസദനത്തിൽ എക്‌സൈസ് റിട്ട: ഇൻസ്പക്ടർ കലാധരൻ നായർ (71) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : വിജയം കെ.നായർ മക്കൾ: കവിത കെ.നായർ, കൽപന കെ.നായർ.. മരുമക്കൾ: രഘുനാഥൻ നായർ (എക്‌സൈസ് സർക്കിൾ ഇൻസ്പക്ടർ റാന്നി ) സുരേഷ് കുമാർ (അബുദാബി).