samuel

കൊടുമൺ: ചരുവിള പുത്തൻവീട്ടിൽ ശാമുവേൽ കുട്ടി (60) നിര്യാതനായി . സംസ്കാരം ഇന്ന് ഉച്ചക്ക് 1ന് സെൻറ് ബഹനാൻസ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ.