ചെങ്ങന്നൂർ: പാണ്ടനാട്, മുതവഴി കൃഷ്ണഭവനിൽ എം.എസ്. ഗോപാലകൃഷ്ണൻ (76) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പി.കെ. ശ്യാമളം. മക്കൾ: രൂപ .എസ്. ഗോപാലകൃഷ്ണൻ, സ്‌നേഹ. എസ്. ഗോപാലകൃഷ്ണൻ, അഖിൽ. എസ്‌ഗോപാൽ. മരുമക്കൾ: എസ്. പ്രദീപ് കുമാർ, കെ.എസ്. ജയദേവൻ, കെ. എസ്. അർച്ചന. സഞ്ചയനം 21ന് രാവിലെ 8ന്.