പന്തളം: പൂഴിക്കാട് ശാസ്താംപാടി ഏലായിൽപ്പെട്ട കാട്ടുകണ്ടം, ഉരൂക്കടവ് പാടശേഖരങ്ങളിലെ തരിശുനില കൃഷി സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് കർഷകരുടെ പൊതുയോഗം നാളെ രാവില 11ന് ശാസ്താ ക്ഷേത്രത്തിന് സമീപം കൂടുന്നതാണ്. എല്ലാ നിലം ഉടമകളും കൃഷിക്കാരും പങ്കെടുക്കണം .കൂടുതൽ വിവരങ്ങൾക്ക് 8547 27 2399, 9497153361.