പന്തളം : മങ്ങാരം പകലോമറ്റം കുടുംബാംഗമായ കുന്നിക്കുഴി പുത്തൻപുരയ്ക്കൽ പരേതനായ പാപ്പിയുടെ ഭാര്യ അമ്മിണി പാപ്പി (92) നിര്യാതയായി. സംസ്‌കാരം 11ന് പന്തളം അറത്തിൽ സെന്റ് ഓർത്തഡോക്സ് മഹാഇടവകയിൽ നടത്തും. പന്തളം അറത്തിൽ തിരംകാലായിൽ കുടുംബാംഗമാണ്. മക്കൾ : കുഞ്ഞമ്മ, പൊന്നമ്മ, റോസമ്മ, മത്തായി, ആനി, ലിസി, പരേതരായ രാജു, ജോസ്. മരുമക്കൾ : തങ്കച്ചൻ, ലില്ലിക്കുട്ടി, പൊന്നമ്മ, ബാബു, റോസമ്മ, പരേതരായ സാംകുട്ടി, തങ്കച്ചൻ, ജോസ്.