നെടുമൺകാവ് :വാലുതുണ്ടിൽ പരേതനായ ലംബോദരന്റെ ഭാര്യ പങ്കജാക്ഷി (88) നിര്യാതയായി സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ, മക്കൾ: വസുന്ധര, ശോഭന, പ്രസന്ന, പ്രസന്നൻ, തിലകകുമാർ, മരുമക്കൾ :രവി, ത്യാഗരാജൻ, കമലാസനൻ, ലീല, സുധ. സഞ്ചയനം. 23ന് രാവിലെ 9ന്.