ചെങ്ങന്നൂർ: വിദ്യാർഥികളുടെ ഓൺലൈൻ വിദ്യാഭ്യാസത്തിനും വർക്ക് അറ്റ് ഹോം, വിവിധ ബിസിനസ്സ് ആവിശ്യങ്ങൾ കണക്കിലെടുത്ത് ബി.എസ്..എൻ.എൽ എക്സ്‌ക്ലൂസീവ് ടെലികോം ഇൻഫ്രാ പ്രാവൈഡർ മായി ചേർന്നുകൊണ്ട് ചെങ്ങന്നുർ ടൗൺ,മംഗലം സൗത്ത് ,ടെമ്പിൾ റോഡ് അങ്ങാടിക്കൽ, പാണ്ടനാട് ,പേരിശേരി,പുത്തൻകാവ്, ഐ.ടി.ഐ ജംഗ്ഷൻ എന്നിവിടങ്ങളിൽ 20 എ.ബി.പി എസ് മുതൽ 200 എം..ബി.പി.എസ് വരെയുള്ള ബി.എസ്.എൻ.എൽ എഫ്.ടി.ടി.എച്ച് കണക്ഷൻ നൽകുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് . ചെങ്ങന്നൂർ കസ്റ്റമർ കെയർ സെന്റർ (04792458000), സബ് ഡിവിഷണൽ എൻജിനിയർ 9446020066 , ജൂനിയർ ടെലികോം ഓഫീസർ (9446680200).