തുമ്പമൺ-മുട്ടം : പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് റിട്ട. ജീവനക്കാരൻ തുണ്ടിൽ കിഴക്കേതിൽ വാഴവിളയിൽ പരേതനായ എം.ടി. വർഗീസിന്റെ ഭാര്യ തങ്കമ്മ വർഗീസ് (90) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10ന് ശേഷം തുമ്പമൺ സെന്റ് മേരീസ് ഓർത്തഡോക്സ് ഭദ്രാസന പള്ളിയിൽ. കുളനട ചേരാംപള്ളിൽ പഴൂർ കുടുംബാംഗമാണ്. മകൻ : പരേതനായ ഫിലിപ്പ്.