മല്ലപ്പള്ളി ചെങ്ങരൂർ: പൂതാംപുറത്ത് പരേതനായ കെ.വി.മത്തായിയുടെ ഭാര്യ ഏലിയാമ്മ മത്തായി (കുഞ്ഞമ്മ-88) നിര്യാതയായി. സംസ്‌കാരം നാളെ 11.30ന് പരിയാരം സെന്റ് ആൻഡ്രൂസ് മാർത്തോമ്മാ പള്ളിയിൽ. മടുക്കോലിൽ മാമ്മൂട്ടിൽ കുടുംബാംഗമാണ്. മക്കൾ: ലീലാമ്മ, തമ്പി, പൊന്നമ്മ, സാലി, സണ്ണി, അനിയൻകുഞ്ഞ്, മോളമ്മ,രാജൻ, പരേതരായ അച്ചുക്കുട്ടി, മറിയാമ്മ. മരുമക്കൾ :മല്ലപ്പള്ളി കളത്തുങ്കൽ കുഞ്ഞുമോൻ, കവിയൂർ പേരങ്ങാട്ട് റോയി, പുല്ലാട് മണിയാറ്റ് റജി, സൂസമ്മ, ഷേർലി, ലൈല, ലിജി, റീന,മുണ്ടത്താനം വയലുങ്കമലയിൽ പരേതനായ ജോയി.