18-sob-thomas-kutty
തോമസ്‌കുട്ടി

കിടങ്ങന്നൂർ : ഓലക്കാലായിൽ പരേതനായ ഫിലിപ്പിന്റെ മകൻ തോമസുകുട്ടി (അച്ചൻകുഞ്ഞ്-59) നിര്യാതനായി. സംസ്‌കാരം നാളെ 11.30ന് കിങ്ങന്നൂർ സെന്തോം മാർത്തോമ്മ പള്ളിയിൽ. ഭാര്യ : സൂസമ്മ. മക്കൾ : ബിനു, ബിനോയി. മരുമകൾ : ഷജിന.