18-sob-k-g-mathew
കെ.ജി. മാത്യു

കോട്ട : വള്ളിക്കാല വീട്ടിൽ കെ.ജി. മാത്യു (തമ്പാൻ-87) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കുറിച്ചിമുട്ടം സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളിയിൽ. ഭാര്യ : തങ്കമ്മ മാത്യു. മക്കൾ : പരേതനായ കെ.എൻ. പാപ്പച്ചൻ, എൽസി തോമസ്, ആന്റണി, മിനി, സന്തോഷ്. മരുമക്കൾ : രാജമ്മ, തോമസ് ജോൺ, റോസമ്മ, ജോൺസൺ സ്‌കറിയ, ബിൻസി.