18-sob-kuttappan
കുട്ടപ്പൻ

ചെങ്ങന്നൂർ: വെണ്മണി നെടുവിളയിൽ കുട്ടപ്പൻ (യേശുദാസ് - 75) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭാര്യ: ഗ്രേസി. മക്കൾ: ഷൈനി, ഷിബു, ലിസ്സി. മരുമക്കൾ: ബിജുമോൻ, സുജിത, ജോസ് പ്രകാശ്.