ചെങ്ങന്നൂർ: റിട്ട. സബ് ജഡ്ജ് കീഴ്‌ചേരിമേൽ സായിസ്വം താമരമംഗലം ഇല്ലത്ത് എൻ. പ്രഭാകര ശർമ്മ (83) നിര്യാതനായി. ചെങ്ങന്നൂർ സത്യസായി സേവാ സമിതിയുടെ കൺവീനറായിരുന്നു. ഭാര്യ: യു. രാധാമണി. മകൾ: ഡോ. ലളിതാ ശർമ്മ. ആർ.