കോട്ടാങ്ങൽ: തുരുത്തിപ്പള്ളിൽ രമേശ് കുമാറിന്റെ ഭാര്യ അശ്വതി മോഹൻ (31) നിര്യാതയായി. സംസ്‌കാരം പിന്നീട്. പെരുമ്പെട്ടി ഇളംതുരുത്തിയിൽ കുടുംബാംഗമാണ്. മകൻ: അദ്വൈത് ആർ. നായർ.