lekshmn
കെ ലക്ഷ്മണൻ

അടൂർ : പന്നിവിഴ ശാന്തിഭവനിൽ കെ. ലക്ഷ്മണൻ (72) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : അടൂർ കരുവാറ്റ ഗുരുക്കൻമാരുവിള കുടുംബാംഗം രമണിഭായി. മക്കൾ : രാജലക്ഷ്മി എൽ. ആർ, ശാന്തിലക്ഷ്മി എൽ. ആർ. മരുമക്കൾ: പ്രദീപ് കുമാർ (കുവൈറ്റ്), കെ. അഭിലാഷ് (മസ്ക്കറ്റ്). സഞ്ചയനം 20 ന് രാവിലെ 8 മണി.