തിരുവല്ല: പെരിങ്ങര യമ്മര്‍കുളങ്ങര ശ്രീമഹാഗണപതി ക്ഷേത്രത്തിലെ വിനായക ചതുര്‍ത്ഥി ആഘോഷങ്ങള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ക്ക് പാലിച്ച് നടക്കും. 22ന് പുലര്‍ച്ചെ അഷ്ടദ്രവ്യ മഹാഗണപതിഹോമം, തുടര്‍ന്ന് കലശം, വൈകിട്ട് ദീപാരാധന, മഹാചതുര്‍ത്ഥിപൂജ. ചടങ്ങുകള്‍ക്ക് തന്ത്രി വാസുദേവന്‍ഭട്ടതിരി, മേല്‍ശാന്തി നാരായണന്‍ നമ്പൂതിരി എന്നിവര്‍ കാര്‍മ്മികരാകും.