19-sob-gopalakrishnan
ഗോപാലകൃഷ്ണൻ

പെരുനാട് : മുക്കം വടക്കേമുക്കത്ത് ഗോപാലകൃഷ്ണൻ (82) നിര്യാതനായി. സംസ്‌കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: നളിനി. മക്കൾ: ബാബു, ഗീത, ഷീബ, ഷാബു. മരുമക്കൾ: സുരേഷ്, രവി, ലാലി, ഷൈനി.