sree
പി. എൻ. ശ്രീധരൻനായർ

അടൂർ : ഏഴംകുളം അറുകാലിക്കൽ കിഴക്ക് ചിറക്കരോട്ട് വടക്കേതിൽ റിട്ട. പോസ്റ്റ്മാസ്റ്റർ പി. എൻ. ശ്രീധരൻ നായർ (75) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : ഒാമനയമ്മ. മക്കൾ : രാജേഷ്, ചിത്രലേഖ. മരുമക്കൾ : രേവതി, സുധീഷ്. സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.