19-adoor-prakash
കെ.പി.എസ്.ടി.എ.ഗുരുസ്പർശം പരിപാടി പൂങ്കാവിൽ അടൂർ പ്രകാശ് എം.പി.ഉദ്ഘാടനം ചെയ്യുന്നു.

പത്തനംതിട്ട: കെ.പി.എസ്.ടി.എ.ഗുരുസ്പർശം പഠനോപകരണ പദ്ധതി അടൂർ പ്രകാശ് എം.പി.ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് .വി.എൻ സദാശിവൻപിള്ളയുടെ അദ്ധ്യക്ഷതയിൽ പ്രമാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ, സംസ്ഥാന ട്രഷറർ എസ്.സന്തോഷ് കുമാർ, സംസ്ഥാന വനിതാ ഫോറം ചെയർപേഴ്സൺ വി.ടി.ജയശ്രീ, സംസ്ഥാന സമിതി അംഗങ്ങളായ കെ.ജി. റെജി, എം.എം ജോസഫ്, ജില്ലാ സെക്രട്ടറി, വി.ജി. കിഷോർ, വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോർജ്, ബിനു.കെ.സാം, സിമ്മി മറിയം ജോസ്, ആർ.ജ്യോതിഷ് എന്നിവർ പ്രസംഗിച്ചു.