19-sob-sakhama

കാരക്കാട് : തെക്കേടത്ത് പുത്തൻവീട്ടിൽ റിട്ട: അദ്ധ്യാപകൻ പരേതനായ കെ. രാമചന്ദ്രന്റെ ഭാര്യ
വി.കെ. സഖാമ്മ ( റിട്ട: അദ്ധ്യാപിക - 89) നിര്യാതയായി. സംസ്‌കാരം പിന്നീട്.
മകൾ: രമാദേവി. മരുമകൻ: അനിൽകുമാർ ടി. മുട്ടം, ഹരിപ്പാട്.