കുമ്പളാംപൊയ്ക : തെക്കേക്കരയിൽ കെ.ജെ. യേശുദാസിന്റെയും (പൊടിയൻ) ഏലിയാമ്മ കുഞ്ഞുമോളുടേയും മകൻ റെനി (51) നിര്യാതനായി. സംസ്‌കാരം ഇന്ന് 3ന് കുമ്പളാംപൊയ്ക സി.എസ്.ഐ സെന്റ് ആൻഡ്രൂസ് പള്ളി സെമിത്തേരിയിൽ. റാന്നി മോതിരവയൽ കുന്നിലേത്ത് വീട്ടിൽ കുടുംബാംഗമാണ്. ഭാര്യ : ശാന്തമ്മ. മക്കൾ : റിന്റു, രാഹുൽ.