ചെറുകോൽ : ചെറുകോൽ ഗവ.യു.പി.സ്‌കൂളിലെയും ,കോഴഞ്ചേരി സെന്റ് മേരീസ് ഗേൾസ് ഹൈസ്‌കൂളിലെയും വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സഹായത്തിന് എ.കെ.എസ്.ടിയു ജില്ലാ കമ്മിറ്റി (ഓൾ കേരള സ്‌കൂൾ ടീച്ചേഴ്സ് യൂണിയൻ) ടി.വി.യും ഡിഷ് കണക്ഷനും നൽകി.ജില്ലാ സെക്രട്ടറി പി.എസ്.ജീമോൻ,സംസ്ഥാന കമ്മിറ്റിയംഗം കെ.എ. തൻസീർ, ജില്ലാ കമ്മിറ്റിയംഗം റെജി മലയാലപ്പുഴ, ചെറുകോൽ ഗവ.സ്‌കൂൾ പ്രഥമാദ്ധ്യാപിക വി.സി. ജയശ്രീ എന്നിവർ പങ്കെടുത്തു.