വയ്യാറ്റുപുഴ : മീൻ കുഴി നരിപ്പാറ വീട്ടിൽ എൻ.എ ഭാസി (65) നിര്യാതനായി. സംസ്കാരം നടത്തി. സി. പി. എം മുൻ ബ്രാഞ്ച് സെക്രട്ടറിയാണ്. ഭാര്യ : സുമതി. മക്കൾ : അഭിഷേക്, അപർണ. മരുമക്കൾ : രജിത, സിജു.