പയ്യനാമൺ: താവളപ്പാറ നെല്ലിമൂട്ടിൽ മാടസ്വാമി (65) നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. സി.പി.എം താവളപ്പാറ ബ്രാഞ്ച് അംഗമാണ്. ഭാര്യ അരുമ, മക്കൾ ശെൽവ്വരാജ്, പ്രദീപ്, ശ്രീലത,ദേവേന്ദ്രൻ.. മരുമക്കൾ: തങ്കമണി, ഡെയ്‌സി, പ്രഭു, ഭാഗ്യലക്ഷ്മി.