മല്ലപ്പള്ളി:മഞ്ഞത്താനത്ത് കെ.ആർ.വിജയൻ (56) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: രുഗ്മണി വിജയൻ. മക്കൾ: വിനീത,വിജിത, വിദ്യ. മരുമക്കൾ: മനോജ്, രതീഷ്, സുബ്രഹ്മണ്യൻ.