19-sob-rony-k-varghese
റോണി. കെ. വർഗീസ്

ചെന്നീർക്കര: ഡങ്കിപ്പനി ബാധിച്ച് തുമ്പമൺ വിളയിൽവില്ലയിൽ റോണി. കെ. വർഗീസ് (45) മരിച്ചു. സംസ്‌കാരം ഇന്ന് 12 ന് ചെന്നീർക്കര സെന്റ് തോമസ് സി.എസ്.ഐ. ഇടവക പള്ളിയിൽ. കൈതവന കുടുംബയോഗ അംഗം കുഞ്ഞുമ്മൻ വി. വർഗീസിന്റെയും, സൂസൻ കുഞ്ഞുമ്മന്റെയും മകനാണ്. ഭാര്യ ഇലന്തൂർ മേലൂട്ട് ബിജു ഭവനിൽ ഡോ. ഡെയ്‌സി റോണി (കോട്ടയം സി.എം.എസ്. കോളേജ് മലയാള വിഭാഗം മേധാവി )
മക്കൾ: നെവിൻ റോണി, നേഹ റോണി. സഹോദരൻ: റെന്നി. കെ. വർഗീസ് (ബഹ്്‌റിൻ), സഹോദര ഭാര്യ: ശോഭ റെനി (ബഹ്‌റിൻ).