മെഴുവേലി : വാലിൽ വടക്കേതിൽ സത്യശീലപ്പണിക്കർ (പൊടിമോൻ-35) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന്. ഭാര്യ: രത്‌നമ്മ. മക്കൾ: അനൂപ് വി.എസ്., അനീഷ് വി.എസ്. മരുമക്കൾ: ലേഖ ബി., അശ്വതി എ.